കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. ട്വിറ്റര്‍ വഴിയാണ് അവര്‍ തന്റെ തീരുമാനം അറിയിച്ചത്. പാര്‍ട്ടി പദവിയും പ്രാഥമിക അംഗത്വവും രാജിവച്ചു. കത്ത് നേതൃത്വത്തിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്. തന്നെ അപമാനിച്ചവരെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

Leave a Reply

Your email address will not be published. Required fields are marked *