ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്നു മരണം

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്നു മരണം. ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങളാണ് മരിച്ചത്.
ഒരാളുടെ നില അതീവ ഗുരുതരമാണ്. സൈദുല്‍ ഖാന്‍(30), എസ്.കെ ഷബീറലി(47), എസ്.കെ സാദത്ത്(40) എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *