തേക്കുംകുറ്റിയിൽ ബസ് മറിഞ്ഞു; ആളപായമില്ല

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റിയിൽ സ്വകാര്യ ബസ് മറിഞ്ഞു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. യാത്രക്കാർക്ക് സാരമായ പരുക്കേറ്റെന്നാണ് വിവരം.

തേക്കും കുറ്റിയിൽ ബസ് മറിഞ്ഞ നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *