പതങ്കയത്ത് വീണ്ടും അപകടം; സഹോദരങ്ങൾ മുങ്ങി മരിച്ചു

കോടഞ്ചേരി (കോഴിക്കോട്): കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. വിഷ്ണു ,വിശാഖ് എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂർ സ്വദേശികളാണ് .
ഈ ആഴ്ച്ച പതങ്കയത്ത് മാത്രം മുങ്ങി മരിച്ചത് 3 പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *