പിഎം നരേന്ദ്ര മോദി സിനിമയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയ ‘പിഎം നരേന്ദ്ര മോദി’ എന്ന ചലച്ചിത്രത്തിന്റെ റിലീസ് തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. തിരഞ്ഞെടുപ്പ് വേളയിലെ റിലീസ് പെരുമാറ്റച്ചട്ട ലംഘനമാകും എന്നു ചൂണ്ടിക്കാണിച്ചാണ് റിലീസ് തടഞ്ഞത്. ഏപ്രിൽ 11നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *