മൂന്നാർ വിവാദത്തിൽ എസ് രാജേന്ദ്രൻ

സബ് കളക്ടർ ഇരിക്കുന്ന സിവിൽ സ്റ്റേഷനും അവർ താമസിക്കുന്ന വീടും എൻഒസിയും പഞ്ചായത്ത് അപ്രൂവലും ഒക്കെ വാങ്ങിയാണോ നിർമ്മിച്ചിട്ടുള്ളത്? സർക്കാർ ഭൂമി സർക്കാർ തന്നെ കയ്യേറി എന്ന തരത്തിലാണ് പഞ്ചായത്ത് നടത്തിയ നിർമ്മാണത്തെക്കുറിച്ച് ഇപ്പോൾ ഉയരുന്ന ആരോപണം; സബ് കളക്ടറുടെ നിയമനടപടി തന്റെ പരാമർശങ്ങളുടെ പേരിലുമല്ല; കോടതി വിളിച്ചാൽ പോകുമെന്നും ദേവികുളം എംഎൽഎ; മൂന്നാർ വിവാദത്തിൽ എസ് രാജേന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *