മേനകാ ഗാന്ധിക്കും അസം ഖാനും വിലക്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് മേനകാ ഗാന്ധിക്കും എസ്.പി നേതാവ് അസം ഖാനും വിലക്കേര്‍പ്പെടുത്തി. മൂന്നു ദിവസത്തേക്കാണ് അസം ഖാന് വിലക്ക്. മേനകാ ഗാന്ധിക്ക് രണ്ടു ദിവസത്തെ വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *