രാജ്യം വിധിയെഴുതാൻ തുടങ്ങി; 91 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിൽ

ന്യൂഡൽഹി: ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 7 ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് തുടങ്ങിയത്. 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *