രാഹുലിനെതിരെ വധശ്രമമെന്ന്: കോൺഗ്രസ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന ഗുരുതര പരാതിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി നല്‍കി. അമേത്തിയില്‍ സംഭവം നാമനിര്‍ദേശപത്രിക സമര്‍പിച്ച ദിവസമാണ് സംഭവം. ലേസര്‍ രശ്മി പോലുളളതെന്തോ രാഹുലിന്റ മുഖത്ത് പതിച്ചതായി പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *