സങ്കല്‍പ്പ് പത്ര: ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കേ, ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ‘സങ്കല്‍പ്പ് പത്ര’ (വാഗ്ദാന രേഖ) എന്നു പേരിട്ട പ്രകടന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയ നേതാക്കള്‍ ഒത്തുചേര്‍ന്ന സമ്മേളനത്തിലാണ് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *