പ്രാഥമിക കണക്കെടുപ്പിൽ കൊടിയത്തൂർ പഞ്ചായത്തിൽ നഷ്ടം 50 കോടി

200 ഹെക്ടർ കൃഷി നശിച്ചു കൊടിയത്തൂർ: വെള്ളപ്പൊക്കം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല. പ്രാഥമിക കണക്ക് പ്രകാരം 50 കോടിയിൽപരം രൂപയുടെ

Read more

സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ

മുക്കം: പ്രളയജലം ഇറങ്ങിയപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി മലയോര മേഖല. വെള്ളപ്പൊക്ക കെടുതികളിൽ നിന്നും മുക്തമായെങ്കിലും ശുചീകരണ പ്രവർത്തികളാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. നാട്ടുകാരുടെയും വിവിധ സന്നദ്ധ

Read more

രോഗിയുമായി പോയ ആംബുലൻസിൽ ടിപ്പറിടിച്ചു; ആറുപേർക്ക് പരിക്ക്

മുക്കം: മുക്കത്തിനടുത്ത് മാമ്പറ്റയിൽ രോഗിയുമായി പോയ ആംബുലൻസിൽ ടിപ്പറിടിച്ച് ആറുപേർക്ക് പരിക്ക്. കൂമ്പാറ മാങ്കുന്ന് കോളനിയിൽ ബിജു, ഭാര്യ ഓമന, കൃഷ്ണൻകുട്ടി (47), കൃഷ്ണൻകുട്ടിയുടെ ഭാര്യ സുജാത,

Read more

രോഗങ്ങളോട് പൊരുതാൻ ജോസഫിൻ കരുണതേടുന്നു

മുക്കം: നിരവധി സ്വപ്നങ്ങൾക്ക് തടസമായി നിൽക്കുന്ന രോഗങ്ങളോട് പൊരുതാൻ ജോസഫിൻ പൊതു സമൂഹത്തിന്റെ കരുണതേടുന്നു. കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി നടുപ്പറമ്പിൽ ജോൺസൺ – ലീന ദമ്പതികളുടെ ഏകമകനാണ്

Read more

കുടുംബശ്രീയുടെ ‘തീരശ്രീ’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

മുക്കം: സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള ‘തീരശ്രീ’ പദ്ധതിക്ക് തുടക്കമായി. ഈ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം

Read more

ആസാം ജനതക്ക് ഐക്യദാർഢ്യവുമായി സൈക്കിളിൽ രണ്ട് യുവാക്കൾ കശ്മീരിലേക്ക്

മുക്കം: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ആസാം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായാഭ്യർത്ഥന നടത്തിയും ബോധവൽക്കരണ യാത്രയുമായി സൈക്കിളിൽ രണ്ട് യുവാക്കൾ

Read more

ആസിഡ് ആക്രമണം; പ്രതിയെ ഇനിയും പിടികൂടാനായില്ല

പാസ്പോർട്ട് പകർപ്പ്  ലഭിക്കാത്തതിനാൽ ലുക്ക് ഔട്ട് നോട്ടീസ് വൈകുന്നു മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നിൽ യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച് കുത്തി പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ ഇനിയും പിടികൂടാനായില്ല.

Read more

പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗം നടത്തി

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന വിവിധ പ്രവൃത്തികളുടെ അവലോകനയോഗം എം.എൽ.എ ഓഫിസിൽ ചേർന്നു. ജോർജ് എം. തോമസ് എം.എൽ.എയുടെ  അധ്യക്ഷതയിൽ നടന്ന

Read more

യുദ്ധവിരുദ്ധ സന്ദേശവുമായി ഹിരോഷിമ ദിനം ആചരിച്ചു

മുക്കം: യുദ്ധവിരുദ്ധ സന്ദേശവുമായി സ്കൂളുകളിൽ ഹിരോഷിമ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. പന്നിക്കോട് എ.യു.പി സ്കൂളിൽ പോസ്റ്റർ നിർമാണം, കൊളാഷ് നിർമാണം, ക്വിസ്

Read more

വിരലിൽ മോതിരം കുടുങ്ങിയ വിദ്യാർഥിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

മുക്കം: വിരലിൽ മോതിരം കുടുങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക് രക്ഷകരായി ഫയർ ഫോഴ്സ്. കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി മേച്ചേരി റഹീമിന്റെ മകൻ റഊഫിന്റെ വിരലിൽ കുടുങ്ങിയ മോതിരമാണ്

Read more