24 വര്‍ഷത്തെ വൈരം മറന്ന് മുലായവും മായാവതിയും ഒരേ വേദിയില്‍

ലക്‌നൗ: മുലായം സിംഗ് യഥാര്‍ഥ പിന്നാക്ക സമുദായ നേതാവാണെന്ന് മായാവതി. നരേന്ദ്ര മോദി വ്യാജ പിന്നാക്ക നേതാവാണെന്നും മായാവതി ആരോപിച്ചു. 24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന്

Read more

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. ട്വിറ്റര്‍ വഴിയാണ് അവര്‍ തന്റെ തീരുമാനം അറിയിച്ചത്. പാര്‍ട്ടി പദവിയും പ്രാഥമിക അംഗത്വവും രാജിവച്ചു. കത്ത് നേതൃത്വത്തിന്

Read more

ലോക്സഭ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ 67.5 ശതമാനം പോളിങ്

ന്യൂഡൽഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 67.5 ശതമാനം പോളിങ്. 95 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒഡീഷയിലെ

Read more

സർക്കാർ ഭൂമി കൈയേറിയത് ചോദ്യം ചെയ്ത പഞ്ചായത്തംഗത്തെ വെട്ടിക്കൊന്നു

ബെംഗളൂരു: സർക്കാർ ഭൂമി കൈയേറിയത് ചോദ്യം ചെയ്ത വൈരാഗ്യത്തെത്തുടർന്ന് പഞ്ചായത്തംഗത്തെ പട്ടാപ്പകൽ വെട്ടിക്കൊന്നു. മച്ചൊഹള്ളി സ്വദേശി ലക്ഷ്മി നാരായണനാണ് (45) മരിച്ചത്. സംഭവത്തിൽ ബെംഗളൂരു ഹെബ്ബാൾ സ്വദേശി

Read more

ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റി എഴുതും: പങ്കജ മുണ്ഡെ

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റി എഴുതുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ പങ്കജ മുണ്ഡെ. സഹോദരിയും മഹാരാഷ്ട്രയിലെ ബീഡ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി

Read more

ഡൽഹിയിൽ കോൺഗ്രസ്-എഎപി സഖ്യമില്ല

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നടന്നുവന്നിരുന്ന സഖ്യ നീക്കങ്ങള്‍ വഴിമുട്ടി. വളരെ കാലമായി നടന്നുവന്നിരുന്ന സഖ്യ ചര്‍ച്ചകള്‍ അവസാനിച്ചതായും ഇനി

Read more

നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഒഡീഷയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറല്‍ ഒബ്‌സര്‍വര്‍

Read more

ഇന്ത്യയിൽ ഇനി ടിക്ടോക് ഇല്ല; ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ന്യൂഡൽഹി: കുറഞ്ഞ കാലത്തിനിടെ ഓൺലൈൻ ലോകത്ത് ജനപ്രീതി നേടിയെടുത്ത ടിക് ടോകിന് ഇന്ത്യയിൽ നിരോധനം. സർക്കാരുകളും കോടതിയും ആവശ്യപ്പെട്ടതോടെ ടിക് ടോക് ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ

Read more

12 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലേയും 96 ലോക്സഭ മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിൽ

ന്യൂഡല്‍ഹി: ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലേയും 96 സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റിലും 18 നിയമസഭ

Read more

രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 സംസ്ഥാനങ്ങളിലായി 97സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റിലും 18 നിയമസഭ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പും

Read more