ജൂണ്‍ 3ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് 10 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 20നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ആദ്യ ഘട്ട അലോട്ട്‌മെന്റ് 24ന്. ജൂണ്‍ 3ന് പ്ലസ്

Read more

ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം വിജയം. 3,11,375 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.  www.dhsekerala.gov.in, www.keralaresults.nic.in എന്നീ സൈറ്റുകളിൽ

Read more

എൽഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫെബ്രുവരിയിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ താത്പര്യമുള്ള പരീക്ഷാർഥികൾ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ

Read more

പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ പിജി, പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം

പോണ്ടിച്ചേരി: കേന്ദ്ര സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ പ​​​​ദവി​​​​യു​​​​ള്ള പോ​​​​ണ്ടി​​​​ച്ചേ​​​​രി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ വി​​​​വി​​​​ധ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ, പി​​​​എ​​​​ച്ച്ഡി പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​നു പൊ​​​​തു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്നു. ജൂൺ 7,8,9 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണു വി​​​​വി​​​​ധ

Read more

മലയാള സർവകലാശാല എംഎ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല 2019  അദ്ധ്യയനവര്‍ഷത്തെ  ബിരുദാനന്തരബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാരപൈതൃകപഠനം, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം,

Read more

സിവില്‍ സര്‍വീസ്: 50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍

ഷാഹിദ് തിരുവള്ളൂർ IIS സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളുമായി ഇപ്പോഴും നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. പലതരത്തിലുള്ള ആളുകള്‍. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സീരിയസായി പ്രിപ്പയര്‍ ചെയ്യുന്നവര്‍

Read more

സിവില്‍ സര്‍വിസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: കനിഷാക് കഠാരിയക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ബോംബെ ഐ.ഐ.ടി കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയും രാജസ്ഥാന്‍ സ്വദേശിയുമായ കനിഷാക് കഠാരിയ ഒന്നാം റാങ്ക് നേടി. വനിതാ വിഭാഗത്തില്‍ മധ്യപ്രദേശിലെ ഭോപ്പാല്‍

Read more

ഐഎച്ച്ആർഡിയിൽ അവധിക്കാല ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള റീജിയണൽ സെന്ററിൽ ഏപ്രിൽ പത്തിന് ആരംഭിക്കുന്ന ജാവ, സി പ്ലസ് പ്ലസ്, ഐ.ടി മാസ്റ്റർ

Read more

കേരളത്തിലെ വിവിധ യൂനിവേഴ്‌സിറ്റി പഠന വകുപ്പുകളിലെ പിജി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ വിവിധ സർവകലാശാലകളിൽ പഠന വകുപ്പുകളിൽ നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. *കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത

Read more