രോഗങ്ങളോട് പൊരുതാൻ ജോസഫിൻ കരുണതേടുന്നു

മുക്കം: നിരവധി സ്വപ്നങ്ങൾക്ക് തടസമായി നിൽക്കുന്ന രോഗങ്ങളോട് പൊരുതാൻ ജോസഫിൻ പൊതു സമൂഹത്തിന്റെ കരുണതേടുന്നു. കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി നടുപ്പറമ്പിൽ ജോൺസൺ – ലീന ദമ്പതികളുടെ ഏകമകനാണ്

Read more

ആസാം ജനതക്ക് ഐക്യദാർഢ്യവുമായി സൈക്കിളിൽ രണ്ട് യുവാക്കൾ കശ്മീരിലേക്ക്

മുക്കം: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ആസാം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായാഭ്യർത്ഥന നടത്തിയും ബോധവൽക്കരണ യാത്രയുമായി സൈക്കിളിൽ രണ്ട് യുവാക്കൾ

Read more

കൂരങ്കല്ല് കോളനിയിലെ ആദിവാസികളും മനുഷ്യരാണ്…!

ആഹാരമില്ല, വഴിയില്ല, താമസയോഗ്യമായ വീടില്ല; മുക്കം: മിക്ക ദിവസങ്ങളിലും പട്ടിണിയായിരിക്കും ഊർങ്ങാട്ടിരി ഓടക്കയം വാർഡിലെ വെറ്റിലപ്പാറ കൂരങ്കല്ല് ആദിവാസി കോളനിയിലെ പ്രധാന വിഭവം. പുകയാത്ത അടുപ്പുകളെ നോക്കി

Read more

രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണത്തിൽ ജിയോ ഒന്നാമതെത്തി

മുംബൈ: രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണത്തിൽ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഒന്നാമതെത്തി. വോഡഫോൺ ഐഡിയയുടെ ഒന്നാം പാദ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ജിയോ ഒന്നാം സ്ഥാനത്തെത്തിയത്. വോഡഫോൺ

Read more

ഗേറ്റ് / ജിപാറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ന്യൂഡൽഹി: മാസ്റ്റർ ഓഫ് ടെക്നോളജി (എം.ടെക്), മാസ്റ്റർ ഓഫ് എൻജിനീയറിങ് (എം.ഇ.), മാസ്റ്റർ ഓഫ് ആർക്കിടെക്ചർ (എം.ആർക്ക്) എന്നീ കോഴ്സുകളിലെ പഠനത്തിന് നൽകുന്ന ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ്

Read more

സർവം മാഞ്ചസ്റ്റർ യുനൈറ്റഡ് മയം; ഇത് തോട്ടുമുക്കം സ്വദേശി റിയാസിന്റെ മണിയറ

സി. ഫസൽ ബാബു മുക്കം: ഫുട്ബോളിനോടും ഫുട്ബോൾ ടീമുകളോടും ഉള്ള കമ്പം സ്വന്തം മണിയറയുടെ അലങ്കാരത്തിൽ വരെ നിറയ്ക്കുകയാണ് മലയോരത്തെ ഒരു ഫുട്ബോൾ താരം. സെവൻസ് ഫുട്ബോളിൽ

Read more

ഇനിയൊന്നുമറിയേണ്ട; വിവരാവകാശ നിയമത്തെ കൂട്ടിലടച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഒളിക്കാന്‍ പലതുമുള്ളപ്പോള്‍ മോദി സര്‍ക്കാര്‍ വിവരാവകാശത്തെ ഭയക്കേണ്ടിവരും. വിവരാവകാശ നിയമ ഭേദഗതി ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസായതോടെയാണ് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള വഴി അടയുന്നത്. ഇത്രയും

Read more

ചരിത്രത്തിലേക്ക് മിഴിതുറന്ന് ഇന്ത്യ: ചന്ദ്രയാന്‍-2 ഭ്രമണപഥത്തിലെത്തി

ബംഗളൂരു: ചരിത്രത്തിലേക്ക് മിഴിതുറന്ന് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-2 ഭ്രമണപഥത്തിലെത്തി. കൃത്യം 2.43നാണ് ചന്ദ്രനെ ലക്ഷ്യമാക്കി രാജ്യത്തിന്റെ അഭിമാനമായ ദൗത്യം കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ്

Read more

അൺലിമിറ്റഡ് കോൾ ചെയ്യാൻ ഇന്റർനെറ്റ്, ടവർ വേണ്ട; ഞെട്ടിക്കും ഫീച്ചറുമായി ഒപ്പോ

ഷാങ്‌ഹായി: മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോ ടെലികോം രംഗത്തെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ടെക്നോളജി അവതരിപ്പിക്കുന്നു. മോഷ്ടാക് ടെക്നോളജിയാണ് ഒപ്പോ പുതിയതായി പരീക്ഷിക്കുന്നത്. നെറ്റ്‌വർക്ക് കണക്‌ഷൻ,

Read more

കിണർ റീചാർജിംഗിനായി കുളം നിർമിച്ചു; ഇപ്പോൾ മത്സ്യവും പച്ചക്കറിയും ഇഷ്ടം പോലെ

സി. ഫസൽ ബാബു മുക്കം: കാർഷിക വൃത്തിയിൽ ഏറെ തൽപ്പരനാണ് കാരശ്ശേരി സ്വദേശി അബ്ദു പൊയിലിൽ. തന്റെ ഏത് കൃഷിയിലും ഒരു പുതിയ പരീക്ഷണവും അബ്ദുവിനുണ്ടാവും. അത്

Read more