മാലേഗാവ് സ്‌ഫോടന കേസ് പ്രതി ബിജെപിയില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ഭോപ്പാൽ: 2008ലെ മാലെഗാവ് സ്‌ഫോടന കേസ് പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാക്കളായ ശിവരാജ് സിങ് ചൗഹാന്‍, രാംലാല്‍

Read more

ഒഡീഷയിൽ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു

ഭുവനേശ്വര്‍: ഒഡീഷയിലെ കന്ധമാലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നുവെന്ന് റിപ്പോര്‍ട്ട്. സഞ്ജുക്ത ഗിഗല്‍ എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. കന്ധമാല്‍ ജില്ലയിലെ ഫിരിംഗിയ പൊലീസ് സ്റ്റേഷന്‍

Read more

ലീഗ് വൈറസെന്ന യോഗിയുടെ ട്വീറ്റ് നീക്കം ചെയ്തു

മുസ്‍ലിം ലീഗ് വൈറസ് ആണെന്ന് ആരോപിച്ചുള്ള ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. യോഗിയുടെ

Read more

മണ്‍സൂണ്‍ മഴ കനക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം

ന്യൂഡൽഹി: കനത്ത മഴയ്ക്കു കാരണമാവുന്ന എല്‍നിനോ പ്രതിഭാസം പസഫിക് സമുദ്രത്തിൽ രൂപപ്പെട്ടതോടെ ഇത്തവണ മണ്‍സൂണ്‍ മഴ കനയ്ക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. എല്‍ നിനോ പ്രതിഭാസം ജൂലൈ

Read more

വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.

Read more

ലോക്സഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡല്‍ഹി: ലോക്‌സഭാ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 13 സംസ്ഥാനങ്ങളിലായി 97സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റിലും 18 നിയമസഭ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പും നടക്കും.

Read more

ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചേക്കും

ന്യൂഡൽഹി: ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇലക്ട്രോണിക്  ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക്

Read more

വാരണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക തയാർ: റോബര്‍ട്ട് വദ്ര

ന്യൂഡല്‍ഹി: വാരണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കാന്‍ തയാറാണെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ‘ഇന്ത്യാ ടുഡേ’ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മത്സരിക്കാന്‍ തയ്യാറാണെന്ന്

Read more

മേനകാ ഗാന്ധിക്കും അസം ഖാനും വിലക്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് മേനകാ ഗാന്ധിക്കും എസ്.പി നേതാവ് അസം ഖാനും വിലക്കേര്‍പ്പെടുത്തി. മൂന്നു ദിവസത്തേക്കാണ് അസം ഖാന് വിലക്ക്. മേനകാ

Read more

മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം

ശ്രീനഗർ: പി.ഡി.പി അധ്യക്ഷയും ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. അനന്ദനാഗിലെ ദര്‍ഗയില്‍ ദര്‍ശനത്തിശേഷം മടങ്ങുമ്പോഴാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ക്ക് പരുക്കേറ്റു.

Read more