രാഹുലിന്റെ കയ്യിൽ വയനാട്ടിൽ ആത്മഹത്യ ചെയ‌്ത കർഷകരുടെ കണക്ക‌ുണ്ടോ: വീരേന്ദ്രകുമാർ

ബത്തേരി: രാഹുലിന്റെ കൈയ്യിൽ  വയനാട്ടിൽ ആത്മഹത്യ ചെയ‌്ത കർഷകരുടെ കണക്ക‌ുണ്ടോയെന്ന‌് എംപി വീരേന്ദ്രകുമാർ. ബത്തേരിയിലെ എൽഡിഎഫ‌് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊന്നുമറിയില്ലെങ്കിൽ എന്തിന‌് വയനാട്ടിൽ വന്നുവെന്ന‌് മറുപടി

Read more

മോദിക്ക് വഴിയൊരുക്കിയത് രണ്ടാം യുപിഎ സര്‍ക്കാർ: യെച്ചൂരി

തെരഞ്ഞെടുപ്പിനെ നേരിടാന്‍ മോദി വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തുന്നു സുല്‍ത്താന്‍ ബത്തേരി: ഇടതു പിന്തുണയില്ലാത്ത യുപിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ ബിജെപിക്ക് അധികാരത്തിന്റെ വഴികള്‍ തുറന്നു കൊടുത്തതെന്ന് സിപിഎം ദേശീയ

Read more

ഡൽഹിയിൽ കോൺഗ്രസ്-എഎപി സഖ്യമില്ല

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നടന്നുവന്നിരുന്ന സഖ്യ നീക്കങ്ങള്‍ വഴിമുട്ടി. വളരെ കാലമായി നടന്നുവന്നിരുന്ന സഖ്യ ചര്‍ച്ചകള്‍ അവസാനിച്ചതായും ഇനി

Read more

‘സംഘി’യുടെ മനഃശാസ്ത്രം

യാസർ അറഫാത്ത് ആരാണ് സംഘി? നമ്മൾ പലപ്പോഴും ആലോചിക്കുന്ന കാര്യങ്ങളിലൊന്നാണ്. 2014മുതൽ കേരളത്തിലെ ഹിന്ദുത്വത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ ശേഖരിച്ച വിവരങ്ങളുടെയും ചിലവായനകളുടെയും അടിസ്ഥാനത്തിൽ എന്റെ ധാരണ പങ്കുവെക്കുകയാണ്.കഴിഞ്ഞ

Read more

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു

ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങള്‍

Read more

പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിൽ പ്രചാരണം നടത്തും

കൽപ്പറ്റ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഏപ്രിൽ 20 നു വയനാട് പാർലമെൻറ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് എ ഐ സി സി ജനറൽ

Read more

നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഒഡീഷയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറല്‍ ഒബ്‌സര്‍വര്‍

Read more

ഇന്ത്യയിൽ ഇനി ടിക്ടോക് ഇല്ല; ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ന്യൂഡൽഹി: കുറഞ്ഞ കാലത്തിനിടെ ഓൺലൈൻ ലോകത്ത് ജനപ്രീതി നേടിയെടുത്ത ടിക് ടോകിന് ഇന്ത്യയിൽ നിരോധനം. സർക്കാരുകളും കോടതിയും ആവശ്യപ്പെട്ടതോടെ ടിക് ടോക് ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ

Read more

12 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലേയും 96 ലോക്സഭ മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിൽ

ന്യൂഡല്‍ഹി: ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലേയും 96 സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റിലും 18 നിയമസഭ

Read more

രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 സംസ്ഥാനങ്ങളിലായി 97സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റിലും 18 നിയമസഭ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പും

Read more