സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ

മുക്കം: പ്രളയജലം ഇറങ്ങിയപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി മലയോര മേഖല. വെള്ളപ്പൊക്ക കെടുതികളിൽ നിന്നും മുക്തമായെങ്കിലും ശുചീകരണ പ്രവർത്തികളാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. നാട്ടുകാരുടെയും വിവിധ സന്നദ്ധ

Read more

രോഗിയുമായി പോയ ആംബുലൻസിൽ ടിപ്പറിടിച്ചു; ആറുപേർക്ക് പരിക്ക്

മുക്കം: മുക്കത്തിനടുത്ത് മാമ്പറ്റയിൽ രോഗിയുമായി പോയ ആംബുലൻസിൽ ടിപ്പറിടിച്ച് ആറുപേർക്ക് പരിക്ക്. കൂമ്പാറ മാങ്കുന്ന് കോളനിയിൽ ബിജു, ഭാര്യ ഓമന, കൃഷ്ണൻകുട്ടി (47), കൃഷ്ണൻകുട്ടിയുടെ ഭാര്യ സുജാത,

Read more

കുടുംബശ്രീയുടെ ‘തീരശ്രീ’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

മുക്കം: സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള ‘തീരശ്രീ’ പദ്ധതിക്ക് തുടക്കമായി. ഈ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം

Read more

ആസാം ജനതക്ക് ഐക്യദാർഢ്യവുമായി സൈക്കിളിൽ രണ്ട് യുവാക്കൾ കശ്മീരിലേക്ക്

മുക്കം: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ആസാം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായാഭ്യർത്ഥന നടത്തിയും ബോധവൽക്കരണ യാത്രയുമായി സൈക്കിളിൽ രണ്ട് യുവാക്കൾ

Read more

ആസിഡ് ആക്രമണം; പ്രതിയെ ഇനിയും പിടികൂടാനായില്ല

പാസ്പോർട്ട് പകർപ്പ്  ലഭിക്കാത്തതിനാൽ ലുക്ക് ഔട്ട് നോട്ടീസ് വൈകുന്നു മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നിൽ യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച് കുത്തി പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ ഇനിയും പിടികൂടാനായില്ല.

Read more

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ്. പവന് 27,200 രൂപയിലെത്തി. ഗ്രാമിന് 3400 രൂപയാണ് വില. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read more

മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് രാത്രി 11

Read more

ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞു; കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി

ന്യൂഡൽഹി: പ്രതീക്ഷിച്ച തീരുമാനം കൈക്കൊണ്ട് കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞു കശ്മീരിനെ വിഭജിച്ചു രണ്ടു യൂണിയന്‍ ടെറിട്ടറിയാക്കാനും 370

Read more

ശരീരത്തിലേക്ക് ആസിഡ് ഒഴിച്ച ശേഷം കത്തികൊണ്ട് കുത്തി; യുവതിക്ക് ഗുരുതര പരുക്ക്

മുക്കം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ച ശേഷം കത്തികൊണ്ട് കുത്തി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read more

ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് പത്രപ്രവര്‍ത്തകന് ദാരുണാന്ത്യം

സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം ബഷീര്‍ ആണ് മരിച്ചത് തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റ കാര്‍ ഇടിച്ച് പത്രപ്രവര്‍ത്തകന് ദാരുണാന്ത്യം. സിറാജ് ദിനപത്രം

Read more