കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് തണ്ണീർപൊയിലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മുരിങ്ങംപുറായി മലാംകുന്ന് നാലുപുരക്കൽ യൂസഫിന്റെ മകൻ അദ്നാൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച

Read more

പതങ്കയത്ത് വീണ്ടും അപകടം; സഹോദരങ്ങൾ മുങ്ങി മരിച്ചു

കോടഞ്ചേരി (കോഴിക്കോട്): കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. വിഷ്ണു ,വിശാഖ് എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂർ സ്വദേശികളാണ് .

Read more

ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്നു മരണം

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്നു മരണം. ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങളാണ് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സൈദുല്‍ ഖാന്‍(30),

Read more

കെഎസ്ആര്‍ടിസി ഡ്രൈവർ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

താമരശ്ശേരി: കെഎസ്ആര്‍ടിസി ഡ്രൈവറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളിമണ്ണ അമ്പായക്കുന്നുമ്മല്‍ രാജനെ(45)യാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ എസ് ആര്‍ ടി സി താമരശ്ശേരി

Read more

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെപി കുഞ്ഞിമൂസ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമൂസ (78) അന്തരിച്ചു. ഇന്നലെ രാത്രി ഒന്‍പതോടെ കോഴിക്കോട്ടെ വസതിയായ മൈത്രിയിലായിരുന്നു അന്ത്യം. ഉറങ്ങാന്‍ കിടന്നപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സീനിയര്‍

Read more

കോടഞ്ചേരി പതങ്കയത്ത് വിദ്യാർഥി മുങ്ങി മരിച്ചു

കോടഞ്ചേരി (കോഴിക്കോട്): കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയത്ത് സഹപാഠികളുമൊത്ത് കുളിക്കുന്നതിനിടെ ചുഴിയിൽ പെട്ട് വിദ്യാർഥി മുങ്ങിമരിച്ചു. മലപ്പുറം തിരൂരങ്ങാടി  സാജുദ്ധീന്റെ മകൻ ഇസ്ഹാഖ് (18) ആണ് മരിച്ചത്. കുന്ദമംഗലം കാരന്തൂർ

Read more

ഡോ. ഡി ബാബു പോൾ അന്തരിച്ചു

തിരുവനന്തപുരം: മുൻ ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി.ബാബു പോൾ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രാവിലെ

Read more

കേരള കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണി അന്തരിച്ചു

എറണാകുളം: കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെഎം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻപ് ആശുപത്രിയിൽ

Read more

കടലുണ്ടി പുഴയില്‍ മാതാവിനൊപ്പം കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

മഞ്ചേരി: ആനക്കയം കടലുണ്ടി പുഴയില്‍ മാതാവിനൊപ്പം കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ആനക്കയം ഈരാമുക്ക് ചക്കാലക്കുന്നന്‍ അബൂബക്കറിന്റെയും സൗജത്തിന്റെയും മക്കളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12)

Read more

തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ കുട്ടി മരിച്ചു

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ കുട്ടി മരിച്ചു. ആരോഗ്യനില കൂടുതല്‍ മോശമായിരുന്നു. മർദ്ദനമേറ്റ് പത്താം ദിവസമാണ് മരണം. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായത്. മര്‍ദനത്തില്‍ തലയോട്ടി

Read more